• Call Us (+91) 8606257575
    0495 277 2230

Patient Portal

 Home / Pages / Patient Portal

Frequently Asked Questions

  • എനിക്ക് മുപ്പത്തിഎട്ട് വയസുണ്ട്. ഇതു വരെ ആയിട്ടും കുട്ടികള്‍ ആയിട്ടില്ല. പത്തൊമ്പതാം വയസ്സില്‍ വിവാഹം കയിഞ്ഞതാണ് പരിശോധനക്ക് ഞാന്‍ മാത്രം പോയാല്‍ മതിയോ? രാധിക, ചെറുക്കുന്നം, കോട്ടയം.
  • എന്തൊക്കെ ആണ് വന്ധ്യതയുടെ പൊതുവായ കാരണങ്ങള്‍? അണ്ഡഉള്പതനതിനു സഹായിക്കുന്ന ഭക്ഷണ രീതികള്‍ ഏതൊക്കെ ആണ്? അജയന്‍, പൊന്നാനി, മലപ്പുറം .
  • ഒരുപാട് മരുന്നുകള്‍ കയിച്ചു. പലരും പറയുന്നു പ്രായം കയിഞ്ഞു പോയി എന്ന്. ഇപ്പോള്‍ വയസ്സ് നാല്പത്. ഇനി ചികിത്സിചിട്ട് പ്രയോജനം ഉണ്ടോ എന്ന് അറിയാന്‍ താല്പര്യം ഉണ്ട്? നസീമ ഇ.എസ്, നാദാപുരം.
  • ഐ.യു.ഐ കയിഞ്ഞു പ്രദീക്ഷിച്ച ഫലം ഞങ്ങള്‍ക്ക് കിട്ടിയില്ല. ഐ.വി.എഫ് സാദ്യതകളെ കുറിച് പറയാമോ? രമേശ്‌, തിരുവനതപുരം
  • അഞ്ച് വര്‍ഷമായി കുട്ടികള്‍ ഇല്ലാത്തതിനു ചികിത്സിച്ചു വരുകയാണ്. ഇപ്പോള്‍ ഐ.വി.എഫ് ട്രീട്മെന്റിന് തയ്യാറെടുക്കുകയാന്. അതിന് മുന്നോടിയായി ടെസ്റ്റ്‌കളെ കുറിച് ഒന്ന് പറയാമോ? സന്തോഷ്‌ കെ.ടി, പാലക്കാട്.
  • ഐ.വി.എഫ് സക്സസ് td-äv എത്രയാണ്? ആദ്യ ഐ.വി.എഫില്‍ തന്നെ ഗര്‍ഭണിയാവാനുള്ള സാദ്യത എത്രതോലമാണ്? കെ.പി മീര, തൃശൂര്‍.
  • ഐ.വി.എഫ് വഴി കന്സീവ് ആയതിനു ശേഷം നടക്കുന്ന ചികിത്സരീതികള്‍ സാധാരണ ഗര്‍ഭിണിയായ ഒരു സ്ത്രീയില്‍ നിന്നും ഏതാണ്കിലും തരത്തില്‍ വെത്യസ്തമാണോ? രമ, പാലാരിവട്ടം.

We Are Happy to Hear you, Ask Anything At any time We will be Help you.

Contact